Disclaimer
Medistock Viewer is an independently developed Medicine Management Software and is not affiliated with or endorsed by any Government department or organization. Anyone interested in using this software is welcome to sign in and explore its features.
Medistock Viewer V.02 Loading
☁️ Login + Google Drive Backup ഒരുമിച്ച് സജീവമാക്കാൻ ഈ ബട്ടൺ അമർത്തുക
ഇപ്പോൾ ജനറേറ്റ് ചെയ്യുന്ന INDENT ഷീറ്റിൽ Date കോളത്തിൽ ഇന്നത്തെ Date തന്നെ ആണ് വരേണ്ടതെങ്കിൽ താഴെയുള്ള OK ബട്ടൺ ഉപയോഗിക്കുക.
ജനറേറ്റ് ചെയ്യുന്ന INDENT ഷീറ്റിൽ ഇന്നത്തെ Date അല്ല വരേണ്ടതെങ്കിൽ (മുൻപത്തെ ദിവസത്തെ INDENT, അന്ന് എടുക്കാൻ സാധിക്കാതെ പോയവർക്ക്), താഴെയുള്ള ബോക്സിൽ നിങ്ങൾക്ക് ആവശ്യമായ DATE, നിലവിലെ DATE ന് പകരം രേഖപ്പെടുത്തിയ ശേഷം താഴെയുള്ള OK ബട്ടൺ ഉപയോഗിക്കുക.
sumteck.in
നിങ്ങൾ നൽകിയ തീയതി Exp.Dt. തന്നെ ആണോ?
sumteck.in
sumteck.in
അവസാന മുന്നറിയിപ്പ് !
നിങ്ങൾ ഇത് സ്ഥിരീകരിക്കുകയാണെങ്കിൽ Medistock Viewer-ലെ എല്ലാ ഡാറ്റകളും പൂർണ്ണമായും നഷ്ടപ്പെടും. ഇത് പിന്നീട് ഒരിക്കലും തിരിച്ചെടുക്കാൻ സാധിക്കില്ല. നിങ്ങൾ തീർച്ചയായും എല്ലാ ഡാറ്റകളും മായ്ച്ചു കളയാൻ ഉദ്ദേശിക്കുന്നുണ്ടോ?
⏳ ഡാറ്റ ഡിലീറ്റ് ചെയ്യുന്നു, ദയവായി കാത്തിരിക്കുക...
ഉറപ്പാണോ ?
ഔഷധങ്ങൾ INDENT ചെയ്യേണ്ടത് OP SUB STOCK ലേക്ക് തന്നെ ആണെന്ന് ഉറപ്പാണോ?
ശ്രദ്ധിക്കുക !
നിങ്ങൾ INDENT ചെയ്യുന്നതിന് ഉള്ള മരുന്നുകളുടെ പേരുകൾ PAGE No ക്രമത്തിൽ അറേൻജ് ചെയ്യാൻ പോവുകയാണ്. നമ്മുടെ മരുന്നുകൾ നമുക്ക് പെട്ടെന്ന് INDENT ചെയ്യുന്നതിന് തിരഞ്ഞെടുക്കാൻ സാധിക്കുന്നത്, ഒരേ വിഭാഗത്തിലുള്ള മരുന്നുകൾ ഒന്നിച്ച് വരുമ്പോൾ ആണ്. അതുകൊണ്ട് Medistock Viewer Recommend ചെയ്യുന്നത്: ഈ ഭാഗത്ത് "Medicine Item" ക്രമത്തിൽ കണ്ടുകൊണ്ട് INDENT ചെയ്യുന്നതിന് ഉള്ള മരുന്നുകൾ സെലക്റ്റ് ചെയ്ത് INDENT GENERATE ചെയ്യുകയും, ശേഷം 2 തരത്തിൽ ലഭിക്കുന്ന INDENT ഷീറ്റുകളിൽ, "Medicine Item" ക്രമത്തിൽ ലഭിക്കുന്നത് PRINT എടുത്ത് MAIN STORE ൽ നിന്നും മരുന്നെടുക്കുന്നതിനും SUB STOCK ൽ ചേർക്കുന്നതിനും ഈ ഷീറ്റ് ഉപയോഗിക്കുക. "Main Stock Page No" ക്രമത്തിൽ ലഭിക്കുന്നത് സ്ക്രീനിൽ കണ്ട് കൊണ്ടോ PRINT എടുത്തോ MAIN STOCK രജിസ്റ്ററിൽ രേഖപ്പെടുത്തലുകൾ നടത്തുകയും ചെയ്യുന്നതിനാണ്. ഇതാണ് INDENT ചെയ്യുന്നതിന് സമയം ലാഭിക്കുന്നതിനുള്ള ഏറ്റവും മികച്ച മാർഗ്ഗം.
SUB STOCK ൽ പുതിയതായി ചേർക്കപ്പെട്ട മരുന്നുകളുടെ മാത്രം RACK DETAILS ലഭിക്കുന്നതിന് SUB STOCK INDEX ൽ നിന്നും "DETAILS OF MEDICINES LAST ADDED TO OP SUB STOCK" എന്ന ബട്ടൺ ഉപയോഗിക്കുക.
"MEDICINE ARRANGE @" എന്ന ബോക്സിൽ "Main Stock Page No" എന്നത് സെലക്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ?
Editing Mode Active
Row is ready to edit! You can select items from the Dropdown list.
Please use the Update button to save and exit editing.
ശ്രദ്ധിക്കുക
പുതിയതായി Add ചെയ്ത Name of Medicine കോളത്തിൽ Yellow Color വന്നാൽ അതിന്റെ അർത്ഥം ചെറിയ അക്ഷരതെറ്റ് വന്നവ (Software-ലെ ഡാറ്റയുമായി ഒത്തുനോക്കിയപ്പോൾ) / Software ന് സംശയമുള്ളതോ ആണ് എന്നാണ്.
ഏത് ഔഷധം ആണെന്ന് Medistock ന് മനസിലാകാത്തതിനാൽ ഇവയുടെ Medicine Item കോളം ശൂന്യമായിരിക്കും.അതിനാൽ ഇങ്ങനെ കാണിക്കുന്ന റോയിലെ Name of Medicine ഏതാണെന്ന് പരിശോധിച്ച് ആ മരുന്ന് ഉൾപ്പെടുന്ന Medicine Item ആദ്യം സെലക്റ്റ് ചെയ്യണം.
രണ്ടാമതായി Name of Medicine കോളത്തിൽ സെലക്റ്റ് ചെയ്തിട്ട് Back space ഉപയോഗിച്ച് ഓരോ അക്ഷരങ്ങളായി ഡിലീറ്റ് ചെയ്യുക.
ഇങ്ങനെ ഓരോ അക്ഷരം ഡിലീറ്റ് ചെയ്യുമ്പോൾ Medistock, Software ലെ ഡാറ്റയിലുള്ള മരുന്നുകളുമായി പരിശോധിക്കുകയും Medistock ലെ ഡാറ്റയുമായി വിത്യാസം ഉള്ള ഭാഗം ഡിലീറ്റ് ആകുന്നതോടെ അവയുടെ ലിസ്റ്റ് Popup box ൽ വരുന്നതാണ്.അതിൽ നിന്നും സെലക്റ്റ് ചെയ്യുന്നതോടെ ആ റോയിലെ ഫ്രശ്നം പരിഹരിക്കപ്പെടുകയും Yellow Colour മാറുകയും ചെയ്യും
ഈ വിൻഡോയിൽ എല്ലാം പരിശോധിച്ച ശേഷം അവസാനം ഔഷധങ്ങൾ ചേർക്കേണ്ട IMPORT EXTRACTED DATA എന്ന ബട്ടൺ ഉപയോഗിക്കുക. ഏറ്റവും എളുപ്പം ചെയ്യുന്നതിന് HAND BOOK ഉപയോഗിക്കുക.
sumteck.in
PROJECT NAME & CODE
CODE
FULL NAME
MEDISTOCK VIEWER V.02
for Private Use Only
NAME OF THE INSTITUTION:
UPLOAD PHARMACIST SIGNATURE
NAME OF PHARMACIST:
Upload your file
DESIGNATION (FULL):
UPLOAD NURSE SIGNATURE
NAME OF NURSE:
Upload your file
DESIGNATION (FULL):
UPLOAD OFFICER SIGNATURE
NAME OF COUNTERSIGNED OFFICER:
Upload your file
DESIGNATION OF COUNTERSIGNED OFFICER:
UPLOAD ROUND SEAL
FILE NO:
Upload your file
Designed Developed by Pratheesh M P
MAIN STOCK INDEX
TO GET MAIN STOCK DETAILS @
DETAILS OF MAIN STOCK MEDICINES
ALL PROJECT MEDICINES
MEDICINE ARRANGE @ EXP. DATE
INDENT PREPARATION PANEL
MAIN STOCK QUARTER STATEMENT
ESTIMATED STOCK DAYS (Department Fund KC & KSC)
കഷായം തയ്യാറാക്കുന്നതിനായി ഡിപ്പാർട്ട്മെന്റ് കഷായചൂർണ്ണം എത്ര ദിവസത്തേക്ക് ഉള്ള സ്റ്റോക്ക് ഉണ്ടന്ന് അറിയാൻ Weekly Requirement കോളത്തിൽ ആഴ്ചയിൽ ആവശ്യമായ കഷായത്തിന്റെ അളവ് രേഖപ്പെടുത്തുക
Available for : " " Days
✖
PRE-INDENT STOCK SUMMARY
SI No
Medicine Item
Name of Medicine
Total Qty
Qty
Fund
Exp.Dt
Days Left
Batch No
Status
Rack No
Invoice Dt.
Invoice No/ID
Main Stock Details of Indented Medicines
INDENTED MEDICINE DETAILS
LAST INDENTED TO:
LAST PROCESSED INDENT No:
INDENT DATE:
TIME:
DETAILS OF INDENTED MEDICINES IN MAIN STOCK
SI No
MEDICINE ITEM
NAME OF MEDICINE
BATCH
EXP.Date
BALANCE QTY
PAG No
FUND
RACK No
MAIN STOCK WINDOW
Column-wise Edit Panel Buttons:
ഉറപ്പാണോ ?
നിങ്ങൾ ചെക്ക് ബോക്സ് വഴി സെലക്ട് ചെയ്ത മരുന്നുകൾ Main Stock-ൽ നിന്നും പൂർണ്ണമായി ഡിലീറ്റ് ചെയ്യാൻ പോവുകയാണ്. ഡിലീറ്റ് ചെയ്യണമെന്നുറപ്പാണോ?
ഉറപ്പാണോ ?
Main Stock-ൽ കാലാവധി കഴിഞ്ഞ (EXPIRED) മുഴുവൻ മരുന്നുകളും ഒറ്റയടിക്ക് ഡിലീറ്റ് ചെയ്യാൻ പോവുകയാണ്. ഡിലീറ്റ് ചെയ്യണമെന്നുറപ്പാണോ?
DETAILS OF MAIN STOCK MEDICINES
SI No
Medicine item
NAME OF MEDICINE
Batch No
Exp.Dt.
Qty
Page No
Days left
STATUS
Fund
Rack No
DETAILS OF MAIN STOCK MEDICINES
ALL PROJECT MEDICINES
MEDICINE ARRANGE @ EXP. DATE
SI No
Medicine item
NAME OF MEDICINE
Batch No
Exp.Dt.
Qty
Page No
Days left
STATUS
Fund
Rack No
Invoice Dt.
Invoice No/ID
Act
OP SUB STOCK WINDOW
Column-wise Edit Panel Buttons:
DETAILS OF OP SUB STOCK MEDICINES
ALL PROJECT MEDICINES
MEDICINE ARRANGE @ EXP. DATE
SI No
Medicine item
NAME OF MEDICINE
Batch No
Exp.Dt.
Qty
Page No
Days left
STATUS
Fund
Rack No
Indent Dt.
Indent No/ID No
Act
ഉറപ്പാണോ ?
നിങ്ങൾ സെലക്ട് ചെയ്ത മരുന്നുകൾ OP Sub Stock-ൽ നിന്നും പൂർണ്ണമായി ഡിലീറ്റ് ചെയ്യാൻ പോവുകയാണ്. ഡിലീറ്റ് ചെയ്യണമെന്നുറപ്പാണോ?
ഉറപ്പാണോ ?
OP Sub Stock-ൽ കാലാവധി കഴിഞ്ഞ (EXPIRED) മുഴുവൻ മരുന്നുകളും ഒറ്റയടിക്ക് ഡിലീറ്റ് ചെയ്യാൻ പോവുകയാണ്. ഡിലീറ്റ് ചെയ്യണമെന്നുറപ്പാണോ?
ഉറപ്പാണോ ?
OP Sub Stock-ൽ Qty കോളത്തിൽ സ്റ്റോക്ക് ഇല്ലാത്ത (Empty/0) എല്ലാ വരികളും പൂർണ്ണമായി ഡിലീറ്റ് ചെയ്യാൻ പോവുകയാണ്. ഡിലീറ്റ് ചെയ്യണമെന്നുറപ്പാണോ?
DETAILS OF OP SUB STOCK MEDICINES
SI No
Medicine item
NAME OF MEDICINE
Batch No
Exp.Dt.
Qty
Page No
Days left
STATUS
Fund
Rack No
OP MEDICINE LIST
OP ലിസ്റ്റിന്റെ എല്ലാ ഫങ്ഷനും മനസിലാകാൻ HAND BOOK പേജ് വായിക്കുക
Medistock Viewer V.02antsworld.inGenerated On: --/--/----
മരുന്നുകൾ സെലക്റ്റ് ചെയ്തിട്ടില്ല!
മുഴുവൻ ഔഷധങ്ങളുടെ ലിസ്റ്റ് വേണ്ടവർ SI No എന്ന ടേബിൽ ഹെഡിങ്ങിന് മുൻപിലുള്ള ടിക്ക് ബോക്സ് സെലക്റ്റ് ചെയ്ത ശേഷം ശ്രമിക്കുക. Medical Camp പോലുള്ളവക്ക് വേണ്ടിയുള്ള ലിസ്റ്റ് വേണ്ടവർ ആവശ്യമായ മരുന്നുകൾ മാത്രം സെലക്റ്റ് ചെയ്ത ശേഷം ശ്രമിക്കുക. ഔഷധങ്ങളുടെ എണ്ണക്കൂടുതൽ കാരണം ഒന്നിൽ കൂടുതൽ പേജുകളിലേക്ക് ലിസ്റ്റ് വന്നാൽ, SI No എന്ന ടേബിൽ ഹെഡിങ്ങിന് മുൻപിലുള്ള ടിക്ക് ബോക്സ് സെലക്റ്റ് ചെയ്ത ശേഷം, ലിസ്റ്റ് കൊടുക്കാതെ തന്നെ മെഡിക്കൽ ഓഫീസർക്ക് അറിയാവുന്ന ഔഷധങ്ങളുടെ മുൻപിലുള്ള ടിക്ക് മാർക്ക് ഒഴിവാക്കിയ ശേഷം ശ്രമിക്കുക (സ്ഥിരമായി ഉപയോഗിക്കുന്നവ മെഡിക്കൽ ഓഫീസർക്ക് അറിവുള്ളതിനാൽ; ഒരു പേജിൽ വരുന്നതാണ് തിരക്കുള്ള സ്ഥാപനങ്ങൾക്ക് ഉത്തമം). ഒന്നിലധികം പേജുകൾ വന്നാൽ പ്രശ്നം ഇല്ലാത്തവർ അങ്ങനെ ശ്രമിക്കുക.
IP SUB STOCK WINDOW
Column-wise Edit Panel Buttons:
DETAILS OF IP SUB STOCK MEDICINES
ALL PROJECT MEDICINES
MEDICINE ARRANGE @ EXP. DATE
SI No
Medicine item
NAME OF MEDICINE
Batch No
Exp.Dt.
Qty
Page No
Days left
STATUS
Fund
Rack No
Indent Dt.
Indent No/ID No
Act
ഉറപ്പാണോ ?
നിങ്ങൾ സെലക്ട് ചെയ്ത മരുന്നുകൾ IP Sub Stock-ൽ നിന്നും പൂർണ്ണമായി ഡിലീറ്റ് ചെയ്യാൻ പോവുകയാണ്. ഡിലീറ്റ് ചെയ്യണമെന്നുറപ്പാണോ?
ഉറപ്പാണോ ?
IP Sub Stock-ൽ കാലാവധി കഴിഞ്ഞ (EXPIRED) മുഴുവൻ മരുന്നുകളും ഒറ്റയടിക്ക് ഡിലീറ്റ് ചെയ്യാൻ പോവുകയാണ്. ഡിലീറ്റ് ചെയ്യണമെന്നുറപ്പാണോ?
ഉറപ്പാണോ ?
IP Sub Stock-ൽ Qty കോളത്തിൽ സ്റ്റോക്ക് ഇല്ലാത്ത (Empty/0) എല്ലാ വരികളും പൂർണ്ണമായി ഡിലീറ്റ് ചെയ്യാൻ പോവുകയാണ്. ഡിലീറ്റ് ചെയ്യണമെന്നുറപ്പാണോ?
DETAILS OF IP SUB STOCK MEDICINES
SI No
Medicine item
NAME OF MEDICINE
Batch No
Exp.Dt.
Qty
Page No
Days left
STATUS
Fund
Rack No
IP MEDICINE LIST
IP ലിസ്റ്റിന്റെ എല്ലാ ഫങ്ഷനും മനസിലാകാൻ HAND BOOK പേജ് വായിക്കുക
Medistock Viewer V.02antsworld.inGenerated On: --/--/----
മരുന്നുകൾ സെലക്റ്റ് ചെയ്തിട്ടില്ല!
മുഴുവൻ ഔഷധങ്ങളുടെ ലിസ്റ്റ് വേണ്ടവർ SI No എന്ന ടേബിൽ ഹെഡിങ്ങിന് മുൻപിലുള്ള ടിക്ക് ബോക്സ് സെലക്റ്റ് ചെയ്ത ശേഷം ശ്രമിക്കുക. Medical Camp പോലുള്ളവക്ക് വേണ്ടിയുള്ള ലിസ്റ്റ് വേണ്ടവർ ആവശ്യമായ മരുന്നുകൾ മാത്രം സെലക്റ്റ് ചെയ്ത ശേഷം ശ്രമിക്കുക. ഔഷധങ്ങളുടെ എണ്ണക്കൂടുതൽ കാരണം ഒന്നിൽ കൂടുതൽ പേജുകളിലേക്ക് ലിസ്റ്റ് വന്നാൽ, SI No എന്ന ടേബിൽ ഹെഡിങ്ങിന് മുൻപിലുള്ള ടിക്ക് ബോക്സ് സെലക്റ്റ് ചെയ്ത ശേഷം, ലിസ്റ്റ് കൊടുക്കാതെ തന്നെ മെഡിക്കൽ ഓഫീസർക്ക് അറിയാവുന്ന ഔഷധങ്ങളുടെ മുൻപിലുള്ള ടിക്ക് മാർക്ക് ഒഴിവാക്കിയ ശേഷം ശ്രമിക്കുക (സ്ഥിരമായി ഉപയോഗിക്കുന്നവ മെഡിക്കൽ ഓഫീസർക്ക് അറിവുള്ളതിനാൽ; ഒരു പേജിൽ വരുന്നതാണ് തിരക്കുള്ള സ്ഥാപനങ്ങൾക്ക് ഉത്തമം). ഒന്നിലധികം പേജുകൾ വന്നാൽ പ്രശ്നം ഇല്ലാത്തവർ അങ്ങനെ ശ്രമിക്കുക.
MAIN STOCK INDEX PAGE- ARRANGE @
MAIN STOCK INDEX PAGE
SI No
Medicine item
Name of Medicine
Fund
Page No
Act
HELP DESK PANEL
INDENT GENERATION PANEL
OP SUB STOCK INDEX
TO GET OP SUB STOCK DETAILS @
DETAILS OF OP SUB STOCK MEDICINES
ALL PROJECT MEDICINES
MEDICINE ARRANGE @ EXP. DATE
EXPIRY DATE FILTERS
OP SUB STOCK MEDICINE QUARTER STATEMENT
IP SUB STOCK INDEX
TO GET IP SUB STOCK DETAILS @
DETAILS OF IP SUB STOCK MEDICINES
ALL PROJECT MEDICINES
MEDICINE ARRANGE @ EXP. DATE
EXPIRY DATE FILTERS
IP SUB STOCK MEDICINE QUARTER STATEMENT
INVOICE DATA EXTRACTION
Column-wise Delete Panel
API Key Setup
Import From Excel
Import From IMAGE/PDF
ഈ വിൻഡോയുടെ പ്രവർത്തനം കൃത്യമായി മനസിലാക്കുന്നതിനും ഏറ്റവും എളുപ്പം ചെയ്യുന്നതിന് HAND BOOK കൃത്യമായി വായിക്കുക.എന്നിട്ടും സംശയം വന്നാൽ HELP DESK സഹായം തേടുക!
SI No
Medicine Item
Name of Medicine
Batch No
Exp.Dt.
Qty
Page No
Rack No
0%
0%
Medistock Image Smart Scanner
Original Invoice
No Invoice Selected
0%
Medistock Smart PDF Scanner
PDF Pages
SHEET FOR ADDING MEDICINES TO STOCK
ഏറ്റവും വേഗത്തിൽ ഔഷധങ്ങൾ ചേർക്കുന്നതിന് HAND BOOK വഴി കൃത്യമായി മനസിലാക്കി മാത്രം ഉപയോഗിക്കുക. മുകളിലുള്ള HELP DESK ബട്ടൺ ക്ലിക്ക് ചെയ്താൽ ലഭിക്കുന്ന വീൻഡോയിൽ നിന്നും HAND BOOK ലഭിക്കും.
sumteck.in
നിങ്ങൾക്ക് ഡിലീറ്റ് ചെയ്യേണ്ടതായ കോഡുകൾ സെലക്റ്റ് ചെയ്യുന്നതിനായി തിരഞ്ഞെടുക്കുക
Column-wise Delete Panel
SI No
Medicine Item
Name of Medicine
Batch No
Exp.Dt.
Qty
Page No
Rack No
STATUS
SI No
Medicine item
Name of Medicine
Batch No
Exp.Dt.
Qty
Page No
Days Left
Status
Fund
Rack No
Invoice Dt.
Invoice No/ID
INDENT PREPARATION WINDOW
INDENT PANEL
SI No
Medicine item
NAME OF MEDICINE
Total Qty
Qty in M.S
Qty Indent
Page No
Days left
Exp.Dt.
STATUS
PROJECT COMPARISON PANEL
Select a Fund to Compare with the Indent
NAME OF MEDICINE
Qty
DAYS LEFT
Fund
Exp.Dt.
INDENT NO: INDENT DATE:
INDENT FOR OP SECTION - MEDICINES ARRANGE @ MEDICINE ITEM
INDENT OF LSGD GENERAL MEDICINES
INCLUDING ALL BATCH
SEPARATE ROW AS PER BATCH No
Sl No
NAME OF MEDICINE
Qty in Main Stock
Qty Indent
Balance
Page No
EXP Dt.
Qty in M.S
Qty Indent
Balance
Days Left
Batch No
Status
Rack No
INDENT HISTORY ലോഡ് ചെയ്യുന്നു...
0%
INDENT HISTORY
ഈ പേജിലെ മുഴുവൻ ഫങ്ഷനുകളും അറിയുന്നതിന് Hand Book വായിച്ചതിന് ശേഷം മാത്രം ഉപയോഗിക്കുക. Page No. INDENT HISTORY-ൽ എത്ര Indent സൂക്ഷിക്കണമെന്ന് Show Recent Indents എന്ന ബോക്സ് വഴി നമുക്ക് തിരഞ്ഞടുക്കാം (എണ്ണം കൂടുന്നതനുസരിച്ച് Open ആകാൻ 2-6 Second താമസിക്കും) അവരവരുടെ ഉപയോഗം അനുസരിച്ച് തിരഞ്ഞടുക്കുക.
SEARCH & DISPLAY OPTION
Show Recent Indents
INDENT NO: INDENT DATE:
INDENT FOR OP SECTION - MEDICINES ARRANGE @ PAGE NO
INDENT OF LSGD GENERAL MEDICINES
INCLUDING ALL BATCH
SEPARATE ROW AS PER BATCH No
Sl No
NAME OF MEDICINE
Qty in Main Stock
Qty Indent
Balance
Page No
EXP Dt.
Qty in M.S
Qty Indent
Balance
Days Left
Batch No
Status
Rack No
PRINT EMPTY FORMAT
Sl No
MEDICINE ITEM
NAME OF MEDICINE
BATCH
EXP. Date
QTY
FUND
PAGE No
RACK No
MORE DETAILS
🔴 Local Auto-Backup ഇപ്പോൾ സജീവമല്ല. സജീവമാക്കാൻ ബട്ടൺ അമർത്തുക.
☁️ Google Drive Sync Status
⏳ Backup: —
⏳ Restore: —
ഈ വിൻഡോയിൽ നിന്നും ലഭിക്കുന്നത് ഔദ്യോഗിക രജിസ്റ്ററുകളുടെ ഫോർമാറ്റല്ല. പുറത്ത് നിന്നും രജിസ്റ്ററുകൾ വാങ്ങേണ്ടിവരുന്ന സാഹചര്യത്തിൽ നമ്മുടെ ഡ്യൂട്ടിയുടെ ഭാഗമായ രജിസ്റ്ററുകൾ വൃത്തിയായും എളുപ്പത്തിലും കൈകാര്യം ചെയ്യുന്നതിനുള്ള മാതൃകകൾ ആണിത്. (കോട്ടയം ജില്ലയിലെ മുപ്പതോളം സ്ഥാപനങ്ങളിൽ ഈ മോഡൽ അനുസരിച്ച് ഞങ്ങൾ ഒന്നിച്ച് print ചെയ്ത് എടുത്തിരുന്നു.അങ്ങനെ കുറച്ച് പേര് ചേർന്ന് ഒന്നിച്ച് Print ചെയ്താൽ തുക കുറഞ്ഞുകിട്ടും.)
ഔഷധ രജിസ്റ്ററുകൾ ഫോമുകൾ തുടങ്ങിയവയുടെ മാതൃകകൾ
DOWNLOAD @ ENGLISH
DOWNLOAD @ MALAYALAM
അവധി അപേക്ഷയുടെ മാതൃക (ഇത് ഔദ്യോഗിക മാതൃക അല്ല)
ഔഷധങ്ങളുടെ OP യിലെ സ്റ്റോക്ക് എടുക്കുന്നതിനുള്ള ലിസ്റ്റ് മാതൃക
ഔഷധങ്ങളുടെ OP യിലെ സ്റ്റോക്ക് MO ക്ക് നൽകുന്നതിനുള്ള ലിസ്റ്റ് മാതൃക
(Medistock Viewer V.02 ഉപയോഗിക്കുന്നവർക്ക് Sub Stock പേജിലെ "OP MEDICINE LIST" എന്ന ബട്ടൺ ഉപയോഗിച്ചാൽ, OP Sub Stock-ൽ ഉള്ള മരുന്നുകളുടെ മാത്രമായ ലിസ്റ്റ് ലഭിക്കും. "IP MEDICINE LIST" ബട്ടൺ ഉപയോഗിച്ചാൽ, IP യിലേയും)
സബ് സ്റ്റോക്ക് രജിസ്റ്റർ (PM) മാതൃക-1
സബ് സ്റ്റോക്ക് രജിസ്റ്റർ (PM) മാതൃക-2
സബ് സ്റ്റോക്ക് രജിസ്റ്റർ (KC) മാതൃക-1
സബ് സ്റ്റോക്ക് രജിസ്റ്റർ (KC) മാതൃക-2
മെയിൻ സ്റ്റോക്ക് രജിസ്റ്റർ മാതൃക
പ്രതിദിന കഷായ രജിസ്റ്റർ മാതൃക
ഇൻഡൻ്റ് ബുക്ക് മാതൃക
സ്റ്റോക്ക് രജിസ്റ്റർ ഇൻഡക്സ് മാതൃക
M O സ്ഥാപനത്തിൽ ഇല്ലാത്ത ദിവസത്തെ ഔഷധ വിതരണം സംബന്ധിച്ച് വകുപ്പ് മേധാവിയുടെ സർക്കുലർ
ആദ്യം ഔഷധങ്ങളുടെ ഇൻവോയ്സിന്റെ പുറകുവശത്ത് എഴുതേണ്ട സർട്ടിഫിക്കറ്റ് മാതൃക
ഡിപ്പാർട്ട് മെന്റ് മാന്വൽ പകർപ്പ്
ഫയൽ സെലക്ഷൻ പരിധി കടന്നു!
REGISTER LABEL GENERATOR
LEFT/RIGHT Aro Key അല്ലെങ്കിൽ Mouse ഉപയോഗിച്ച് ബോക്സുകൾ സെലക്റ്റ് ചെയ്യുക. കൂടുതൽ അറിയാൻ HAND BOOK നോക്കി മനസിലാക്കുക.HAND BOOK ഹെൽപ്പ് ഡെസ്ക്കിൽ നിന്നും ലഭിക്കും
LABEL FORMAT SETTINGS
LABEL-1
BOOK No:
LABEL-2
BOOK No:
LABEL-3
BOOK No:
LABEL-4
BOOK No:
Select All
DISPLAY COLUMNS
Font Color
Column Color
Line Spacing Selection
Border Style
Page Layout
SERVICE HELP FILES
Prepared by Dr. Manesh Kumar E
Showing 165 of 165 Help Files
Sl No
Help File Name
Category
Download
ഓർമ്മപ്പെടുത്തൽ
Software പ്രവർത്തിക്കുമ്പോൾ software ലെ ഡാറ്റ സുരക്ഷിതമായി നമ്മുടെ Google Drive-ൽ Save ചെയ്യുന്നത് കൂടാതെ അധിക സുരക്ഷക്കായി Medistock Viewer നമ്മളുപയോഗിക്കുന്ന സിസ്റ്റത്തിൽ കൂടി സേവ് ചെയ്യുന്നുണ്ട്. അങ്ങനെ സേവ് ചെയ്യുന്നതിനായി, MORE DETAILS എന്ന പേജിലെ "Local Auto-Backup സജീവമാക്കുക" എന്ന ബട്ടൺ ഉപയോഗിച്ച് ഫോൾഡർ ഒരിക്കൽ സെലക്ട് Medistock Viewer ന് കാണിച്ച് കൊടുക്കണം. അതിന് ശേഷം മാത്രം ഉപയോഗിച്ച് തുടങ്ങുക. ഈ ബട്ടൺ ഉപയോഗിക്കുമ്പോൾ വരുന്ന Popup Window ൽ "Allow on every visit" എന്ന് കൂടി കൊടുത്താൽ പിന്നീട് ഈ പ്രവർത്തനം തനിയെ നടക്കും
Medistock Viewer
Medistock Viewer നമ്മൾ കൊടുക്കുന്ന ഔഷധങ്ങളുടെ ഡാറ്റകൾ Google Drive ൽ സൂക്ഷിക്കുന്നത് കൂടാതെ ഉപയോഗിക്കുന്ന സിസ്റ്റത്തിൽ കൂടി അധിക സുരക്ഷയുടെ ഭാഗമായി സേവ് ചെയ്യുന്ന തരത്തിലാണ് രൂപകല്പ്പന ചെയ്തിരിക്കുന്നത്. പക്ഷെ ഈ ഫോൾഡർ ആദ്യ തവണ നമ്മൾ കാണിച്ച് കൊടുക്കണം. അതിനായി ഈ പേജിലെ 📁 Local Auto-Backup സജീവമാക്കുക എന്ന ബട്ടൺ ഉപയോഗിക്കുക. അപ്പോൾ വരുന്ന ഓപ്ഷനിൽ നിന്നും Download folder സെലക്റ്റ് ചെയ്തതിന് ശേഷം അതിൽ Mouse Right click വഴി പുതിയ ഒരു ഫോൾഡർ നിർമ്മിച്ച് ഇഷ്ടുള്ള പേര് നൽകിയ ശേഷം അത് സെലക്റ്റ് ചെയ്താൽ, ഇനി മുതൽ EXPORT DATA അമർത്തുമ്പോഴും, Software ൽ മാറ്റങ്ങൾ വരുത്തുമ്പോളും ഈ ഫയൽ തനിയെ പുതുക്കപ്പെടും. കൂടുതൽ അറിയാൻ HAND BOOK Page 14 നോക്കുക. എന്നിട്ടും സംശയം ഉള്ളവർക്ക് HELPDESK ൽ നിന്നും സംശയം പരിഹരിക്കാവുന്നതാണ്.
ആദ്യമായി ഉപയോഗിക്കുന്നവർക്ക് MORE DETAILS എന്ന പേജിലെ , "DOWNLOAD SAMPLE DATA" എന്ന ആദ്യത്തെ ബട്ടൺ ഉപയോഗിച്ചാൽ, Download ഫോൾഡറിൽ Medistock Viewer V.02 എങ്ങനെ പ്രവർത്തിക്കുന്നു എന്ന് മനസിലാക്കാനും പരീക്ഷണങ്ങൾ നടത്തുന്നതിനും ഉള്ള SAMPLE DATA ലഭിക്കും (Sample back-up file എന്ന പേരിൽ). (Software ന് മാത്രമേ കൃത്യമായി വായിക്കാൻ സാധിക്കൂ). ഈ പേജിലെ "IMPORT DATA" എന്ന ബട്ടൺ ഉപയോഗിച്ച് (ഈ പേജിലെ ആറാമത്തെ ബട്ടൺ) ഈ SAMPLE DATA Software ൽ ചേർക്കാൻ സാധിക്കും. ഇത് ആദ്യമായി Software പ്രവർത്തിച്ച് പഠിക്കുന്നതിന് മാത്രം ഉപയോഗിക്കുക.
ഈ ഡാറ്റ ഉപയോഗിച്ച്, ADD / DELETE / SEARCH / SCAN / EDIT / OP LIST / IP LIST / CHARGE LIST / PRE-INDENT STOCK SUMMARY / NAC STATEMENT / INDEX / PHARMACY HELP FILE / RACK LABEL / REGESTER LABEL / INDENT GENERATE (SUB STOCK) / INDENT GENERATE (Oushadhi, Ayurdhara, Patyam, Keralasree) / MEDICINES EXPIRING WITHIN 2 MONTHS / MEDICINES EXPIRING WITHIN 3 MONTHS / MEDICINES EXPIRING WITHIN 6 MONTHS / INDENT HISTORY / MALAYALAM INDENT / Details of Last Added Medicines / UNDO / REDO തുടങ്ങിയവ പഠിച്ചതിന് ശേഷം മാത്രം സ്വന്തം ഡാറ്റ ചേർക്കുന്നതാണ് ശുപാർശ ചെയ്യുന്നത്.
പഠിച്ച് കഴിഞ്ഞിട്ട് HOME പേജിലെ RESET ALL CURRENT DATA എന്ന ബട്ടൺ ഉപയോഗിച്ചാൽ നിങ്ങൾക്ക് സ്വന്തം ഡാറ്റ ചേർക്കാൻ സാധിക്കും വിധം Software ലെ പഴയ ഡാറ്റകൾ മുഴുവൻ delete ആകും.
DOWNLOAD SAMPLE DATA
ഇത് Software ആദ്യമായി പ്രവർത്തിച്ച് പഠിക്കുന്നവർക്ക് പരീക്ഷണം നടത്തുന്നതിനുള്ള സാമ്പിൾ ഡാറ്റ Download ചെയ്യുന്നതിനുള്ള ബട്ടൺ ആണ്. ഇത് ആദ്യമായി Software പ്രവർത്തിച്ച് പഠിക്കുന്നതിന് മാത്രം ഉപയോഗിക്കുക. ഈ ബട്ടൺ ഉപയോഗിച്ചാൽ SAMPLE DATA DOWNLOAD ആകും. ഈ പേജിലെ IMPORT DATA എന്ന ബട്ടൺ ഉപയോഗിച്ച് ഈ SAMPLE DATA Software ൽ ചേർക്കാൻ സാധിക്കും.
പഠിച്ച് കഴിഞ്ഞിട്ട് MORE DETAILS പേജിലെ RESET ALL CURRENT DATA എന്ന ബട്ടൺ ഉപയോഗിച്ചാൽ നിങ്ങൾക്ക് സ്വന്തം ഡാറ്റ ചേർക്കാൻ സാധിക്കും വിധം Software ലെ പഴയ ഡാറ്റകൾ മുഴുവൻ delete ആകും.
ഇതുമായി മുന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നുണ്ടോ?
DOWNLOAD SAMPLE EXCEL FILE
ഇത് Software ആദ്യമായി പ്രവർത്തിച്ച് പഠിക്കുന്നവർക്ക് പരീക്ഷണം നടത്തുന്നതിനുള്ള EXCEL സാമ്പിൾ ഡാറ്റ Download ചെയ്യുന്നതിനുള്ള ബട്ടൺ ആണ്. ഇത് ആദ്യമായി Software പ്രവർത്തിച്ച് പഠിക്കുന്നതിന് മാത്രം ഉപയോഗിക്കുക. ഈ ബട്ടൺ ഉപയോഗിച്ചാൽ EXCEL SAMPLE DATA DOWNLOAD ആകും.പിന്നീട് "INVOICE DATA EXTRACTION" പേജിലെ Import From Excel എന്ന ബോക്സിൽ Choose Excel Sheet എന്ന ബട്ടൺ ഉപയോഗിച്ച് ഈ SAMPLE DATA Software ൽ ലോഡ് ചെയ്യാൻ സാധിക്കും ശേഷം ഇതേ ബോക്സിലെ SCAN EXCEL SHEET ഉപയോഗിച്ചാൽ Software ൽ ചേർക്കാൻ സാധിക്കും.
പഠിച്ച് കഴിഞ്ഞിട്ട് MORE DETAILS പേജിലെ RESET ALL CURRENT DATA എന്ന ബട്ടൺ ഉപയോഗിച്ചാൽ നിങ്ങൾക്ക് സ്വന്തം ഡാറ്റ ചേർക്കാൻ സാധിക്കും വിധം Software ലെ പഴയ ഡാറ്റകൾ മുഴുവൻ delete ആകും.
കൂടുതൽ അറിയാൻ HAND BOOK 23-29 പേജുകൾ വായിക്കുക എന്നിട്ടും സംശയം വന്നാൽ HELP DESK
ഇതുമായി മുന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നുണ്ടോ?
പ്രധാന അറിയിപ്പ് — ഒന്നിലധികം പേജുകളുള്ള Invoice-കൾ ചേർക്കുന്നതിന് വേഗതയേറിയതും എളുപ്പമുള്ളതുമായ 2 മാർഗ്ഗങ്ങൾ കൂടിയുണ്ട്. ആകെ നാല് തരത്തിൽ സ്കാൻ ചെയ്ത് ഡാറ്റ Medistock Viewer V.02-ൽ ചേർക്കാൻ സാധിക്കും. ഉപയോഗിച്ച് നോക്കി അവരവർക്ക് ഏറ്റവും ഇഷ്ടപെട്ടത് ശീലമാക്കുക
ഈ ബോക്സിലെ Continue Scanning എന്ന ബട്ടൺ ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന വിൻഡോ ഒരു ഇൻവോയിസിലെ ഓരോ പേജും പ്രത്യേകം സ്കാൻ ചെയ്യുന്നതിനായാണ്.
ഇതിലും വേഗത്തിലും കൂടുതൽ കൃത്യതയോടെയും പ്രവർത്തിക്കുന്ന 2 മാർഗ്ഗങ്ങൾ കൂടിയുണ്ട്. താഴെ പറയുന്ന സാഹചര്യങ്ങളിൽ Invoice കളിലെ കോളങ്ങളുടേയും റോകളുടോയും മാറ്റങ്ങൾ മൂലം Scanning വഴി ലഭിക്കുന്നതിൽ ചിലപ്പോൾ ചെറിയ തെറ്റുകൾ വരാം — അപ്പോൾ Medistock Viewer Recommend ചെയ്യുന്ന ഏറ്റവും കൃത്യതയും എളുപ്പവുമായ മാർഗ്ഗങ്ങൾ ഉപയോഗിക്കുക. സംശയമുണ്ടെങ്കിൽ Help Desk സേവനം തേടുക. (Whatsaap: Pratheesh - 9946479273 ; Sumesh - 8848183062 ; Ramakrishnan - 9605081081 )
വെറും 1-2 മിനിറ്റ് സെറ്റപ്പ് (ഒിരിക്കൽ മാത്രം ചെയ്യേണ്ടത്) പിന്നീട് പുതിയതായി വരുന്ന Invoice പേജുകളുടെ ഫോട്ടോ മാത്രമായോ, ഫോട്ടോകൾ Pdf ആയോ നൽകിയാൽ മതി ഓരോ തവണയും 300 ഔഷധങ്ങൾ വരെ ( 10 പേജുകൾ വരെ ഒന്നിച്ച് നൽകി Medistock-ൽ ചേർക്കാം)
ഈ രീതി പ്രത്യേകിച്ച് ഉപയോഗിക്കേണ്ട സാഹചര്യങ്ങൾ
ഒരേ മരുന്ന് ഒന്നിലധികം ബാച്ചുകളായി വരുന്ന ഔഷധ ഇൻവോയിസുകൾ.
താഴെയുള്ള റോകളിൽ Name of Medicine ഇല്ലാത്ത ഇൻവോയിസുകൾ. (Hand Book ചിത്രം 37)
കേരളശ്രീ ഇൻവോയിസുകളിൽ മരുന്നിന്റെ പേരും യൂണിറ്റും വ്യത്യസ്ത കോളങ്ങളിൽ വരുന്ന സാഹചര്യം. (Hand Book ചിത്രം 39)
വ്യത്യസ്ത ഡിസൈനിലുള്ള ആയുർധാര ഇൻവോയിസുകൾ. (Hand Book ചിത്രം 38)
ഒന്നിൽ കൂടുതൽ പേജുകൾ ഉൾപ്പെടുന്ന വലിയ ഇൻവോയിസുകൾ. (ഒരു പേജാണേലും ഉപയോഗിക്കാം)
ഈ ശുപാർശ ചെയ്യുന്ന രീതി അറിയാൻ ആഗ്രഹിക്കുന്നുണ്ടോ?
തൽക്കാലം ഡെവലപ്പർ ഈ ഫങ്ഷൻ PASSWORD വഴി നിയന്ത്രിച്ചിരിക്കുന്നു. PASSWORD അറിയില്ലെങ്കിൽ WhatsApp വഴി ഡെവലപ്പറുമായി ബന്ധപ്പെടുക.
തെറ്റായ PASSWORD. വീണ്ടും ശ്രമിക്കുക.
Medistock Viewer ശുപാർശ ചെയ്യുന്ന രീതി
HOME➡Add Medicines to MAIN STOCK / SUB STOCK➡INVOICE DATA EXTRACTION➡IMPORT FROM- IMAGE/PDF➡Choose Image/Pdf File➡SCAN PDF/IMAGE
PDF DOWNLOAD ആയി
DOWNLOAD ചെയ്ത ഫയൽ ഉപയോഗിച്ച് ഒരുവട്ടം സ്കാനിങ്ങ് ചെയ്തു നോക്കുക. Hand Book കൃത്യമായി വായിച്ചിട്ടും സംശയം വരുന്നവർക്ക് Whatsapp വഴി ബന്ധപ്പെട്ടാൽ Medistock Viewer ന്റെ Help Desk സേവനം സാധ്യമാകുന്ന ഏറ്റവും അടുത്ത നിമിഷം ലഭിക്കുന്നതാണ്.
Whatsapp Message വഴി മാത്രം ആദ്യം ചോദിക്കുന്നതാണ് Help Desk ൽ ഉള്ളവർക്കും ചോദിക്കുന്നവർക്കും സമയലാഭം എന്നതിനാലും. ഫോൺ വിളിക്കുന്ന സമയം, സാഹചര്യം അനുകൂലം അല്ലെങ്കിൽ എടുക്കാൻ പലപ്പോഴും സാധിക്കാതെ വരാമെന്നതിനാലും, Whatsapp Message വഴി ആണെങ്കിൽ കാണുമ്പോൾ സാധ്യമാകുന്ന ഏറ്റവും അടുത്ത നിമിഷം തിരിച്ച് പരിഹാരം കാണാൻ സാധിക്കുമെന്നതിനാലും എല്ലാവരും സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു.
ഒന്നിലധികം പേജുകളുള്ള Invoice-കളുടെ Pdf/Image- ൽ നിന്നും ഡാറ്റ ലഭിക്കുന്ന വേഗതയേറിയ മാർഗം കൂടി താൽപര്യമുള്ളവർക്കായി പരിചയപ്പെടുത്തുന്നു....
ഈ മെസേജ് ബോക്സിലെ "Continue Scanning" എന്ന ബട്ടൺ ഉപയോഗിച്ചാൽ,ഇൻവോയ്സുകളുടെ Pdf ലെ ഓരോ പേജും പ്രത്യേകം പ്രത്യേകം സ്കാൻ ചെയ്യുന്നതിനുള്ള വിൻഡോ ആണ് ലഭിക്കുന്നത്. കൂടുതൽ പേജുകളുള്ളപ്പോൾ അതിന് പകരം വേഗത്തിൽ ലഭിക്കുന്ന മാർഗം കൂടി പറയുന്നു. രണ്ട് രീതിയിലും ഉപയോഗിച്ച് നോക്കിയിട്ട് അതിൽ ഇഷ്ട്ടപെട്ട മാർഗം ശീലമാക്കുക....
ഈ Pdf Scanner വിൻഡോ മരുന്ന് നിർമ്മാണ കമ്പനികളിൽ നിന്നും ലഭിക്കുന്ന ഇൻവോയിസിന്റെ pdf ഓരോ പേജും പ്രത്യേകം സ്കാൻ ചെയ്യുന്നതിനായാണ് ഡിസൈൻ ചെയ്തിരിക്കുന്നതാണ്. അതിനാൽ നമ്മൾ നമ്മുടെ ഫോണിൽ, പേജ് നമ്പർ എഴുതിയ ഇൻവോയിസുകളുടെ ഫോട്ടോ എടുത്തിട്ട് അതിനെ Pdf ആക്കിയതാണെങ്കിൽ സ്കാൻ ചെയ്താൽ മരുന്നുകളുടെ പേര്,ബാച്ച്.Exp.Dt,Qty ഉൾപ്പെടെയുള്ള ഡാറ്റ ലഭിക്കും.പക്ഷെ അതിൽ പേജ് നമ്പർ ലഭിക്കില്ല. നമ്മൾ ഒന്നിലധികം പേജുകളുള്ള Invoice ഫോട്ടോകൾ ഒന്നിച്ച് നൽകുകയോ, ഏതെങ്കിലും സ്കാനറുകൾ ഉപയോഗിച്ച് Pdf ആക്കി നൽകുകയോ ചെയ്താൽ അവ ഒറ്റയടിക്ക് പേജ് നമ്പർ ഉൾപ്പെടെ ലഭിക്കുന്ന മാർഗം കൂടിയുണ്ട്. (Medistock Viewer Recommend ചെയ്യുന്നത്) ആ എളുപ്പമാർഗം അറിയുന്നതിന് HAND BOOK Page No : കാണുക. സംശയമുണ്ടെങ്കിൽ Help Desk സേവനം തേടുക.(Whatsapp Message) (Whatsaap: Pratheesh - 9946479273 ; Sumesh - 8848183062 ; Ramakrishnan - 9605081081 )
വെറും 1-2 മിനിറ്റ് സെറ്റപ്പ് (ഒിരിക്കൽ മാത്രം ചെയ്യേണ്ടത്) പിന്നീട് പുതിയതായി വരുന്ന Invoice പേജുകളുടെ ഫോട്ടോകൾ ഒന്നിച്ച് നൽകുകയോ, ഫോട്ടോകൾ എടുത്ത് Pdf ആയി നൽകുകയോ ചെയ്താൽ മതി ഓരോ തവണയും 300 ഔഷധങ്ങൾ വരെ ( 10 പേജുകൾ വരെ ഒന്നിച്ച് അയച്ച് അവയിലെ Page No ഉൾപ്പെടെയുള്ള ഡാറ്റ മിനിറ്റുകൾക്കകം ലഭിക്കും)
ഈ രീതി പ്രത്യേകിച്ച് ഉപയോഗിക്കേണ്ട സാഹചര്യങ്ങൾ
ഒരേ മരുന്ന് ഒന്നിലധികം ബാച്ചുകളായി വരുന്ന ഔഷധ ഇൻവോയിസുകൾ.
താഴെയുള്ള റോകളിൽ Name of Medicine ഇല്ലാത്ത ഇൻവോയിസുകൾ. (Hand Book ചിത്രം 37)
കേരളശ്രീ ഇൻവോയിസുകളിൽ മരുന്നിന്റെ പേരും യൂണിറ്റും വ്യത്യസ്ത കോളങ്ങളിൽ വരുന്ന സാഹചര്യം. (Hand Book ചിത്രം 39)
വ്യത്യസ്ത ഡിസൈനിലുള്ള ആയുർധാര ഇൻവോയിസുകൾ. (Hand Book ചിത്രം 38)
ഒന്നിൽ കൂടുതൽ പേജുകൾ ഉൾപ്പെടുന്ന വലിയ ഇൻവോയിസുകൾ. (ഒരു പേജാണേലും ഉപയോഗിക്കാം)
ഈ ശുപാർശ ചെയ്യുന്ന രീതി അറിയാൻ ആഗ്രഹിക്കുന്നുണ്ടോ?
അവസാന മുന്നറിയിപ്പ് !
നിങ്ങൾ പുതിയ JSON ഡാറ്റാ ഫയൽ ഇംപോർട്ട് ചെയ്യാൻ പോവുകയാണ്. ഇത് സ്ഥിരീകരിക്കുകയാണെങ്കിൽ Medistock Viewer-ലെ നിലവിലെ എല്ലാ ഡാറ്റകളും പൂർണ്ണമായും നഷ്ടപ്പെടുകയും പുതിയ ഡാറ്റ അതിലേക്ക് മാറുകയും ചെയ്യും. തീർച്ചയായും IMPORT ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ?
Details of Last Added Medicines
LAST ADDED MEDICINE DETAILS
LAST ADDED INVOICE No:
LAST ADDED INVOICE DATE:
LAST ADDED DATE:
LAST ADDED TIME:
DETAILS OF MEDICINES LAST ADDED TO MAIN STOCK
SI No
MEDICINE ITEM
NAME OF MEDICINE
BATCH
EXP.Date
QTY IN M.S
PAG No
FUND
RACK No
Details of Last Added Medicines to OP Sub Stock
LAST ADDED MEDICINE DETAILS
LAST ADDED INDENT No:
LAST ADDED INDENT DATE:
LAST ADDED DATE:
LAST ADDED TIME:
DETAILS OF MEDICINES LAST ADDED TO OP SUB STOCK
SI No
MEDICINE ITEM
NAME OF MEDICINE
BATCH
EXP.Date
QTY IN O.P
PAG No
FUND
RACK No
Details of Last Added Medicines to IP Sub Stock
LAST ADDED MEDICINE DETAILS
LAST ADDED INDENT No:
LAST ADDED INDENT DATE:
LAST ADDED DATE:
LAST ADDED TIME:
DETAILS OF MEDICINES LAST ADDED TO IP SUB STOCK
SI No
MEDICINE ITEM
NAME OF MEDICINE
BATCH
EXP.Date
QTY IN I.P
PAG No
FUND
RACK No
MAIN STOCK STATEMENT
MAIN STOCK STATEMENT CONFIGURATION
ALL PROJECT MEDICINES
MAINSTOCK MEDICINES STATEMENT
ALL PROJECT MEDICINES
SI No
Medicine item
NAME OF MEDICINE
Batch No
Exp.Dt.
Qty
Page No
Days left
STATUS
Fund
Rack No
OP SUB STOCK STATEMENT
select project to get charge list
ALL PROJECT MEDICINES
Charge List of OP Sub Stock Medicines
ALL PROJECT MEDICINES
SI No
Medicine item
NAME OF MEDICINE
Batch No
Exp.Dt.
Qty
Page No
Days left
STATUS
Fund
Rack No
IP SUB STOCK STATEMENT
select project to get charge list
ALL PROJECT MEDICINES
Charge List of IP Sub Stock Medicines
ALL PROJECT MEDICINES
SI No
Medicine item
NAME OF MEDICINE
Batch No
Exp.Dt.
Qty
Page No
Days left
STATUS
Fund
Rack No
RACK DETAILS WINDOW
ഏതെങ്കിലും മരുന്നുകളുടെ Rack Details ഒന്നിലധികം എണ്ണം വേണമെങ്കിൽ, അവയുടെ നേരേയുള്ള സെലക്ഷൻ ബോക്സിൽ ആ സംഖ്യ സെലക്റ്റ് ചെയ്യണം.Print/Pdf ൽ നിന്നും ഒഴിവാക്കണമെങ്കിൽ സെലക്ഷൻ ബോക്സിൽ "0" സെലക്റ്റ് ചെയ്യണം
RACK DETAILS CONFIGURATION
Select All
DISPLAY COLUMNS
Font Color
Column Color
Border Style
Page Layout
Indent Maker Panel
ശ്രദ്ധിക്കുക
ഈ ബട്ടൺ ഉപയോഗിക്കുന്നത് MAIN STOCK INDEX മാനുവൽ ആയി അപ്ഡേറ്റ് ചെയ്യുന്നതിന് വേണ്ടിയാണ്.
നമ്മൾ സോഫ്റ്റ്വെയറിൽ MAIN STOCK-ലേക്ക് ഔഷധങ്ങൾ ചേർക്കുമ്പോൾ Medistock Viewer അവ പരിശോധിക്കുകയും INDEX-ൽ ഇല്ലാത്തവയാണെങ്കിൽ പുതിയതായി ചേർക്കുകയും, നിലവിലുള്ള ഔഷധങ്ങൾ പുതിയ പേജിലാണോ ചേർക്കുന്നതെന്ന് പരിശോധിച്ച് INDEX-ൽ തനിയെ അപ്ഡേറ്റ് ചെയ്യുകയും ചെയ്യുന്നുണ്ട്.
കൂടാതെ, നിലവിലുള്ള ഔഷധങ്ങൾ വീണ്ടും ചേർക്കുമ്പോൾ പേജ് നമ്പർ തനിയെ നൽകി സോഫ്റ്റ്വെയർ നിങ്ങളെ സഹായിക്കുന്നുണ്ട്. അതുകൊണ്ട് ഉപയോഗിക്കുന്നവർക്ക് താൽപര്യമുണ്ടെങ്കിൽ മാത്രം ഈ ബട്ടൺ ഉപയോഗിച്ചാൽ മതി. ഈ ബട്ടണുമായി മുന്നോട്ട് പോകാൻ താങ്കൾ ആഗ്രഹിക്കുന്നുണ്ടോ?
ദയവായി ശ്രദ്ധിക്കുക
ഔഷധങ്ങൾ Medistock Viewer ൽ ചേർക്കുന്നതിന് മുൻപായി 'SELECT FUND TYPE' എന്ന ബോക്സിൽ ഏത് ഫണ്ട് വേണമെന്ന് സെലക്റ്റ് ചെയ്തതിന് ശേഷമേ ഈ വിൻഡോയിലെ പ്രധാനപ്പെട്ട ബട്ടണുകൾ പ്രവർത്തിക്കൂ.
ഇങ്ങനെ ഒരു Project സെലക്റ്റ് ചെയ്ത ശേഷം ഔഷധങ്ങൾ മെയിൻ സ്റ്റോക്കിൽ ചേർക്കുമ്പോൾ, മുൻപ് ഇതേ പ്രോജക്റ്റിൽ ചേർത്തിട്ടുള്ള ഔഷധങ്ങൾ (മെയിൻ സ്റ്റോക്കിലുള്ള അതേ പേരുള്ള ഔഷധങ്ങൾ) ആണ് ചേർക്കുന്നതെങ്കിൽ Medistock Viewer അവയുടെ പേജ് നമ്പർ, Page No കോളത്തിൽ തനിയെ നൽകുന്നതാണ്.
മെയിൻ സ്റ്റോക്ക് രജിസ്റ്ററിൽ പുതിയ പേജ് (പഴയ പേജിൽ സ്ഥലം തികയാതെ) ഈ മരുന്നിന് വേണ്ടി എടുത്തിട്ടുണ്ടെങ്കിൽ,Software സ്വയം Page No കോളത്തിൽ ചേർക്കുന്ന Page No മാറ്റി നമ്മൾ പുതിയതായി പിടിച്ച Page No Edit ചെയ്ത് ചേർക്കണം.
നമ്മൾ പഴയ page No Edit ചെയ്ത് മാറ്റം വരുത്തുന്നതനുസരിച്ച്, Index പേജിലും, നിലവിൽ ഇതേ പേരിലുള്ള മരുന്ന് മെയിൻ സ്റ്റോക്കിൽ Balance ഉണ്ടെങ്കിൽ അവിടേയും Medistock Viewer തനിയെ Update ചെയ്യുന്നതാണ്.
📋 മരുന്നുകളുടെ Data ചേർക്കാൻ 3 എളുപ്പ മാർഗങ്ങൾ
INVOICE DATA EXTRACTION പേജിൽ മരുന്നുകളുടെ Data Software-ലേക്ക് ചേർക്കാൻ രണ്ട് മാർഗങ്ങളുണ്ട്.
🟢 മാർഗം 1 — Excel വഴി Data ചേർക്കുക (കൂടുതൽ INVOICE പേജുകൾ ഉള്ളപ്പോൾ ഏറ്റവും എളുപ്പം)
Gemini ഉപയോഗിച്ച് Invoice-കളിൽ നിന്ന് Data വളരെ വേഗത്തിൽ Excel Sheet ആക്കി തയ്യാറാക്കി Software-ലേക്ക് Import ചെയ്യാം.
📌 STEP 1 — Prompt എടുക്കുക
INVOICE DATA EXTRACTION എന്ന വിൻഡോയിലെ മുകൾ ഭാഗത്തുള്ള COPY PROMPT ബട്ടണിൽ ക്ലിക്ക് ചെയ്യുക.
📋 Prompt ഉടൻ Clipboard-ലേക്ക് Copy ആകും. തുടർന്ന് സിസ്റ്റത്തിലെ നിങ്ങളുടെ GOOGLE ID യിലെ 9 Dot-ൽ നിന്നും Gemini സെലക്റ്റ് ചെയ്യുക. Gemini → Ask Gemini ബോക്സിൽ Paste ചെയ്യുക.
⚙️ STEP 2 — Gemini Model തിരഞ്ഞെടുക്കുക
Flash-Lite മാറ്റി 3.1 Pro തിരഞ്ഞെടുക്കുക. Prompt Paste ചെയ്ത് Send ചെയ്യുക.
📷 STEP 3 — Gemini ക്ക് Invoice Photos നൽകുക
കൃത്യമായി എടുത്ത Invoice Photos Gemini-ലേക്ക് Upload ചെയ്യുക. ഒരുതവണ പരമാവധി 10 Invoice വരെ ഒരുമിച്ച് നൽകാം. Gemini ഇവയിലെ Data ഒറ്റ Excel Sheet ആയി തയ്യാറാക്കും. അത് സിസ്റ്റത്തിൽ Download ചെയ്യുക.
⚡ STEP 4 — Software-ലേക്ക് Import ചെയ്യുക
Download ചെയ്ത് ലഭിച്ച Excel Sheet: Choose Excel Sheet → SCAN EXCEL SHEET എന്ന രീതിയിൽ Select ചെയ്ത് Scan ചെയ്യുക.
10 Invoice-കളിലെയും Data ഏതാനും സെക്കൻഡുകൾക്കുള്ളിൽ Software-ലേക്ക് Extract ചെയ്യാം.
⭐ ഒരിക്കൽ Prompt നൽകി Pin ചെയ്താൽ, പിന്നീട് Prompt വീണ്ടും നൽകേണ്ടതില്ല. 3.1 Pro തിരഞ്ഞെടുക്കുക → Invoice Photos മാത്രം Upload ചെയ്യുക.
സംശയം ഉള്ളവർ WhatsApp മെസേജ് വഴി ചോദിച്ചാൽ, ഉറപ്പായും പരിഹരിക്കാൻ കൂടാം (Pratheesh: 9946479273)
🔵 മാർഗം 2 — മറ്റൊരു എളുപ്പ മാർഗം
Excel/Gemini ഉപയോഗിക്കാതെ തന്നെ, Software-ൽ ലഭ്യമായ താഴെ പറയുന്ന ബട്ടണുകൾ വഴിയും ഡാറ്റകൾ Extract ചെയ്തെടുക്കാം (ഇവയിൽ ഇൻവോയ്സുകളുടെ ഓരോ പേജുകൾ ആയി മാത്രമേ സ്കാനിങ്ങ് സാധ്യമാകൂ...)
1, Open Image Scanner
2, Open PDF Scanner
🔵 മാർഗം 3 — ആറിൽ താഴെ മരുന്നുകൾ ഉള്ളപ്പോൾ ഉപയോഗിക്കാവുന്ന എളുപ്പ മാർഗം
HOME പേജിൽ Add Medicines to MAIN STOCK / SUB STOCK എന്ന ബട്ടൺ ഉപയോഗിക്കുമ്പോൾ വരുന്ന വിൻഡോയിൽ എത്ര സ്പീഡ് കുറവുള്ള ആൾക്കും 3 മിനിറ്റിനുള്ളിൽ 6 മരുന്നുകൾ Software-ൽ ചേർക്കാൻ സാധിക്കും.
ഈ വിൻഡോയിൽ സ്പീഡിൽ ചേർക്കാൻ സാധിക്കുന്ന രീതികൾ
1. 2-3 അക്ഷരങ്ങൾ Type ചെയ്താൽ മരുന്നുകളുടെ പേരുകൾ തനിയെ വരുന്ന സേർച്ച് ബോക്സുകൾ
2. മുൻപ് എന്നെങ്കിലും ചേർത്തിട്ടുള്ള മരുന്നുകൾ ചേർക്കുമ്പോൾ അവയുടെ പേജ് നമ്പറുകൾ തനിയെ വരുന്നു
3. Exp.Dt. ഉൾപ്പെടെയുള്ള തീയതികൾ അക്കങ്ങൾ മാത്രം ടൈപ്പ് ചെയ്ത് ചേർക്കാം Eg: 06/2026 ന് പകരം 626 എന്നും 12/26 എന്നതിന് 1226 എന്നും സ്പീഡിൽ ചേർക്കാവുന്ന ഫീച്ചർ
4. Tab key ഉപയോഗിച്ചും Arrow Key ഉപയോഗിച്ചും മൗസ് ഇല്ലാതെ, അടുത്തടുത്ത Input ബോക്സുകൾ വേഗത്തിൽ സെലക്റ്റ് ചെയ്യാം
👉 നിങ്ങളുടെ ആവശ്യത്തിന് ഏറ്റവും സൗകര്യപ്രദമായ മാർഗം തിരഞ്ഞെടുക്കാം.
EXPIRY WARNING ALERT
ശ്രദ്ധിക്കുക: താഴെ പറയുന്ന മരുന്നുകൾ കാലാവധി കഴിഞ്ഞതോ (EXPIRED), കാലാവധി തീരാറായതോ ആണ്!